APP
Last Updated 15/11/2017 3:00
Tue, 11 Jun 2024
Dhul-Hijjah 4, 1445
Number of Books 10420

സ്വഹാബികളും നബികുടുംബവും തമ്മിലെ സ്‌നേഹം അടുപ്പം

സ്വഹാബികളും നബികുടുംബവും തമ്മിലെ സ്‌നേഹം അടുപ്പം
  • Publisher: مبرة الآل والأصحاب
  • Number of Pages: 76
  • Book visits: 7941
  • Book Downloads: 3115
  • Book Reads: 2095

സ്വഹാബികളും നബികുടുംബവും തമ്മിലെ സ്‌നേഹം അടുപ്പം

മുഹമ്മദ് നബി(സ്വ)യുടെ കുടുംബവും തിരുമേനിയുടെ സ്വാഹാബികളും

തമ്മിലുണ്ടായിരുന്നു ഊഷ്മളമായ സ്‌നേഹബന്ധങ്ങളും സൗഹൃദവും രേഖകള്‍ കൊണ്ട് വ്യക്തമാക്കുന്ന ശക്തമായ കൃതിയാണ് ഇത്.

പ്രസ്തുത വിഷയത്തില്‍ പഠനാര്ഹണമായ ഇരുപത് കുറിപ്പുകളാണ് ഇതില്‍ ഉള്ളടങ്ങിയിരിക്കുന്നത്.

പ്രവാചക കുടുംബവുമായി ബന്ധപ്പെ’ അഞ്ചോ ആറോ തലമുറകളിലേക്ക് നീളുന്ന അമ്പതിലധികം വിവാഹബന്ധങ്ങളും ഈ ഗ്രന്ഥത്തില്‍ പരിശോധിക്കപ്പെടുന്നുണ്ട്. വായനക്കാരന്ന് ഏറെ സഹായകമാകും വിധം വംശാവലിയുടെ ലളിതമായ ചാര്ട്ടു കളും ഇതില്‍ ഉള്ക്കൊയള്ളിച്ചിട്ടുണ്ട്.

مبرة الآل والأصحاب

: