APP
Last Updated 6/2/2019 3:40
Tue, 11 Jun 2024
Dhul-Hijjah 4, 1445
Number of Books 10420

സെപ്തംബര്‍ 11, ഇസ്ലാമിനു പറയാനുള്ളത്‌

സെപ്തംബര്‍ 11, ഇസ്ലാമിനു പറയാനുള്ളത്‌

സെപ്തംബര്‍ 11, ഇസ്ലാമിനു പറയാനുള്ളത്‌

സെപ്റ്റംബര്‍ 11 നുശേഷം ഇസ്ലാമിനെയും മുസ്‌ലിംകളെയും തമസ്കരിക്കുവാന്‍ വേണ്ടി മീഡിയ നടത്തു പരാക്രമങ്ങള്‍ക്കു നടുവില്‍ ഇസ്ലാമി ന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാക്കുന്നതിന്നും തെ റ്റിദ്ധാരണകള്‍ നീക്കുതിനുംവേണ്ടി അബുല്‍ ഹസന്‍ മാലിക്‌ അല്‍ അഖ്ദര്‍ ക്രോഡീകരിച്ച ഏതാനും ലേഖനങ്ങളുടെ മലയാളഭാഷാന്തരമാണിത്‌.

വഹാബിസം ,സലഫിയ്യയും ഭീകരവാദവും ,സലഫിയ്യയും ജിഹാദും, ബിന്‍ലാദനെക്കുറിച്ച പണ്ഡിത പ്രസ്താവനകള്‍ , താലിബാനും സലഫിയ്യയും മുതലായവ വിശദീകരിക്കുന്നു.

Source: islamhouse.com

: