![ഇസ്ലാം പ്രകൃതി മതം](https://www.muslim-library.com/wp-content/uploads/2019/02/ഇസ്ലാം-പ്രകൃതി-മതം.jpg)
- അബ്ദുല്‍ ലതീഫ് സുല്ലമി
- മുഹമ്മദ് കുട്ടി അബൂബക്കര്‍
- islamhouse.com
- 2010
- 10
- 2288
- 1241
- 1210
ഇസ്ലാം പ്രകൃതി മതം
ഇന്ന് ലോകത്ത് അറിയപ്പെടുന്ന മതങ്ങളുടെ കൂട്ടത്തില്‍ മനുഷ്യ പ്രകൃതിക്ക് അനുയോജ്യമായതും സര്വളകാലത്തേക്കും പ്രദേശത്തേക്കും ഇണങ്ങുന്നതും
കാലം പഴകുന്തോറും പ്രസക്തിയും പ്രശസ്തിയും ഏറിവന്നു കൊണ്ടിരിക്കുന്നതുമായ ഇസ്ലാം മാത്രമാണെന്ന്, തെളിവുകള്‍ നിരത്തി സ്ഥാപിക്കുകയാണ് ഈ ചെറു കൃതിയിലൂടെ.
Source: islamhouse
: