ആരാണ് യേശു ക്രിസ്തു?
യേശു വ്യഭിചാര പുത്രനാണെന്ന് യഹൂദരുടെ വാദം, ത്രിയേക ദൈവത്തിലെ ഒരു ആളത്വമായ ദൈവ പുത്രനെന്ന് ക്രൈസ്തവര്‍ അവകാശപ്പെടുന്നു.
അദ്ദേഹം ഇസ്രായീ ല്യരിലേക്ക് അയക്കപ്പെട്ട ഒരു പ്രവാചകനെന്ന് ഇസ്ലാമിക പ്രമാണങ്ങള്‍ വ്യക്തമാക്കുന്നു. ബൈബിളിന്റെ വെളിച്ചത്തില്‍ ക്രിസ്തു സ്വയം താന്‍ ആരാണെന്നാണ് വാദിച്ചതെന്ന വസ്തുത പരിശോധിക്കുന്ന രചന.
Source: islamhouse

Reviews 0
Write a review