തൗഹീദിന്റെ യാഥാര്ഥ്യം

പ്രസാധകൻ
مبرة الآل والأصحاب
പേജുകൾ
64
PDF 17,743 കാഴ്ചകൾ 6,780 ഡൗൺലോഡുകൾ 5,224 വായനകൾ

Read the book on this page without leaving the library.

Open the reader

ഫയൽ ഇവിടെത്തന്നെ, ഈ സൈറ്റിൽത്തന്നെ വായിക്കുന്നു. നിങ്ങൾ തുറക്കുന്ന പുസ്തകത്തെക്കുറിച്ച് ഒന്നും മറ്റെങ്ങും അയയ്ക്കുന്നില്ല.

തൗഹീദിന്റെ യാഥാര്ഥ്യം

അല്ലാഹുവിന്റെ ഏകത്വം (തൗഹീദ്) സമര്ഥിക്കുന്ന ഒരു ചെറു കൃതിയാണിത്.

ഖുര്ആന്‍ സൂക്തങ്ങളും നബിവചനങ്ങളും നബികുടുംബത്തിലെ ഇമാമുമാരുടെ ഉദ്ധരണികളും ഉള്ക്കൊള്ളിച്ചു കൊണ്ടുള്ള പഠനാര്ഹമായ രചന.

തൗഹീദീ വിഷയത്തില്‍ ചിലര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ആശയങ്ങള്‍ നബികുടുംബാംഗങ്ങളുടെ അധ്യാപനങ്ങള്ക്ക് വിരുദ്ധമാണ് എന്ന് രേഖകളിലൂടെ വ്യക്തമാക്കുന്നുണ്ട് ഈ കൃതിയില്‍. ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്റസൂലുല്ലാഹ് എന്ന ആദര്ശ വാക്യത്തിന്റെ അന്തസ്സത്ത ഇതില്‍ നിന്നും വായിച്ചെടുക്കാം.

مبرة الآل والأصحاب

ശീർഷകം
തൗഹീദിന്റെ യാഥാര്ഥ്യം
പ്രസാധകൻ
مبرة الآل والأصحاب
പേജുകൾ
64
ഭാഷ
മലയാളം
ഫോർമാറ്റ്
PDF
ചേർത്തത്
December 24, 2013

Spotted a mistake? Propose a correction An editor reviews every correction before anything changes on the site.

Change only what is wrong and leave the rest as it is.

Reviewed by hand

Reviewed by hand

Only so an editor can ask you about the correction.

Reviews 0

Write a review

No reviews yet — be the first to review this book.

Leave a review

Your email address will not be published. Required fields are marked *

Your rating *

Please write at least 10 characters.

Reviews are moderated before publishing.