APP
آخر تحديث 6/2/2019 3:59
الخميس, 09 مايو 2024
شوال 30, 1445
عدد الكتب 10396

ഖലീലുല്ലാഹിയുടെ ധന്യജീവിതം മാതൃകയാകുന്നത്‌

ഖലീലുല്ലാഹിയുടെ ധന്യജീവിതം മാതൃകയാകുന്നത്‌
  • المحقق: മുഹമ്മദ് സിയാദ് കണ്ണൂര്‍
  • الناشر: ഫൊറിനേര്‍സ്‌ കാള്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സെ൯റര്‍, സുലൈ, റിയാദ്‌, സൗദി അറേബ്യ
  • سنة النشر: 2010
  • عدد صفحات الكتاب: 7
  • عدد زيارات الكتاب: 1707
  • عدد تحميل الكتاب: 945
  • عدد القراءة: 808

ഖലീലുല്ലാഹിയുടെ ധന്യജീവിതം മാതൃകയാകുന്നത്‌

ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ) മാനവ കുലത്തിന്‌ മാതൃകയാണെന്ന് വിശുദ്ധ ഖുര്ആീന്‍ പ്രഖ്യാപിക്കുന്നു.

മഹാനായ പ്രവാചകന്‍ ഏതേതെല്ലാം രീതിയിലാണ്‌ വിശ്വാസികള്ക്ക്.‌ മാതൃകയായി ഭവിക്കുന്നത്‌ എന്ന് ഖുര്ആ.നിക വചനങ്ങളിലൂടെ വിശദീകരിക്കുകയാണ്‌ ഈ ലേഖനത്തില്‍. ഖലീലുല്ലാഹിയുടെ ത്യാഗനിര്ഭകരമായ ജീവിതത്തിലേക്ക്‌ ഒരെത്തിനോട്ടം.

Sourceislamhouse

: