ഹജ്ജിണ്റ്റെ കര്മ്മ ശാസ്ത്രം

ഹജ്ജിണ്റ്റെ കര്മ്മ ശാസ്ത്രം

ഹജ്ജ്‌ ചിത്ര സഹിതം വിവരിക്കുന്ന ലഖു കൃതി. ഓരോ ദിവസങ്ങളിലെയും കര്മ്മ ങ്ങളെക്കുറിച്ച്‌ ക്രമപ്രകാരം വിവരിക്കുന്നതു കൊണ്ട്‌ ഏതൊരു ഹാജിക്കും സഹായി കൂടാതെ ഹജ്ജിണ്റ്റെ പൂര്ണ്ണം രൂപം പഠിക്കാന്‍ സാധിക്കുന്നു.

Publisher: മിനിസ്റ്റ്റി ഓഫ്‌ ഇസ്ലാമിക്‌ അഫൈര്‍സ്‌

Book Translator: ശാക്കിര്‍ ഹുസൈന്‍ സ്വലാഹി